കൊച്ചി: കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കളമശേരിയിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് ഒന്നര മാസം നീണ്ടുനിൽക്കുന്ന സംരംഭകത്വ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിവരങ്ങൾക്ക് www.kied.info, 04842532890, 2550322, 9605542061.