abdullakutty-75

മട്ടാഞ്ചേരി: ചക്കരയിടുക്ക് പള്ളിക്ക് സമീപം എ.ഇ. അബ്ദുള്ളക്കുട്ടി (ബദർ -75) നിര്യാതനായി. ഭാര്യ: ഹൈറുന്നിസ. മക്കൾ: റംലത്ത്, മനാഫ്, ഫൈസൽ, ഷക്കീർ, ബഷീർ, ഷംല, അഷറഫ്. മരുമക്കൾ: സുബൈർ, ആസാദ്, സബീദ, സീനു, ബബിത, സറീന, നസിയ.