ചേരാനെല്ലൂർ സെക്‌ഷൻ: ചിറ്റൂർ, മൂലമ്പിള്ളി പരിസരങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗികം
ആമ്പല്ലൂർ സെക്‌ഷൻ: ആക്കാപ്പനം പരിസരങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
ഉദയംപേരൂർ സെക്‌ഷൻ: പഞ്ചായത്ത് ഓഫീസ്, നടക്കാവ്, കാരുരുത്തി, ശ്രീലക്ഷ്മി കമ്പനി, എസ്.ബി.ഐ പരിസരങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ആലുവ വെസ്റ്റ് സെക്‌ഷൻ: തോട്ടക്കാട്ടുകര, പറവൂർ കവല, യു.സി. കോളേജ്, കനിയാംകുന്ന്, ഈസ്റ്റ് കടുംങ്ങല്ലൂർ, പെരിക്കപ്പാലം, മറ്റുപടി, ചാമപ്പറമ്പ് പരിസരങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
തേവക്കൽ സെക്‌ഷൻ: ജഡ്ജി മുക്ക്, ബി.എം.സി, തൃക്കാക്കര അമ്പലം പരിസരങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ