വിമൺസ് അസോസിയേഷൻ ഹാൾ: കൈരളി ക്രാഫ്റ്റ് ഫെയർ.രാവിലെ 10 മുതൽ 8 വരെ
പോണേക്കര ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം:തൈപ്പൂയം മഹോത്സവം. പള്ളിയുണർത്തൽ 4.30 ന്, നടതുറക്കൽ 5ന് ഗുഡാന്നപൂജ 8 ന്, പറയ്ക്കെഴുന്നെള്ളിപ്പ് 10.30 ന്, സംഗീതസന്ധ്യ വൈകിട്ട് 6 ന്, കലാസന്ധ്യ 7 ന്,
ഇടപ്പള്ളി കൂനംതൈ പുതുപ്പള്ളിപ്രം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം: സ്കന്ദപുരാണ പാരായണം 7ന്, നാരായണീയ പാരായണം 9 ന്, കലശപൂജ അഭിഷേകം 9.30 ന്, പ്രസാദ ഉൗട്ട് 11.30 ന്, ദേവിക്ക് പൂമൂടൽ 7 ന്, കാവടി വരവ് 8 ന്,
ചിൻമയ മിഷൻ, നെട്ടേപ്പാടം റോഡ്:ഉപദേശസാരം ക്ളാസും ഭഗവദ് ഗീത ക്ളാസും. രാവിലെ 10 ന്
പൊന്നൂരുന്നിഗ്രാമീണവായനശാല:കെടാമംഗലം പപ്പുക്കുട്ടിയുടെ
കടത്തുവഞ്ചി,കാവ്യസമാഹാരം ചർച്ച.വൈകീട്ട് 5ന്
ഇന്നത്തെ പരി പാടി
കൊച്ചി സർവകലാശാല സയൻസ് സെമിനാർ കോംപ്ലക്സ്: ഡിജിറ്റൽ മാർക്കറ്റിംഗ് സങ്കേതങ്ങളെക്കുറിച്ച് അന്തർദ്ദേശീയ ശില്പശാല. ഉദ്ഘാടനം ഡോ. ഫ്രാൻസിസ് ചെറുനിലം. രാവിലെ 9.30 ന്.
കൊച്ചി സർവ്വകലാശാല കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പ് ഓഡിറ്റോറിയം. ഗ്രാഫുകളെയും സങ്കീർണ്ണ ശൃംഖലകളെയും കുറിച്ച് പഞ്ച ദിന ശില്പശാല; ഉദ്ഘാടനം വൈസ് ചാൻസലർ ഡോ.കെ. എൻ. മധുസൂദനൻ. 9.30 ന്
ശിവക്ഷേത്രത്തിൽ ഇന്ന്
രാവിലെ ശീവേലി,മേളം, വൈകിട്ട് കാഴ്ചശീവേലി,മേളം പ്രസാദം ഉൗട്ട് രാവിലെ :10.30 മുതൽ
നാലമ്പലത്തിനുള്ളിൽ
ഉത്സവക്കൂത്ത് രാവിലെ 10.30 ന്,
ക്ഷേത്രത്തിന് പുറത്ത് വടക്കുവശത്ത്
തിരുവാതിര വൈകിട്ട് 5.30 ന്, നൃത്തനൃത്ത്യങ്ങൾ 6.30 ന്, കർണ്ണാടക സംഗീത കച്ചേരി 7.30 ന്,
ക്ഷേത്രമതിലിന് പുറത്ത് പടിഞ്ഞാറേ നടയിൽ ക്ഷേത്രകൂത്തമ്പലത്തിൽ
സംഗീതകച്ചേരി വൈകിട്ട് 5.30 ന്, സോപാനസംഗീതം 6.30ന്, ഭരതനാട്യം 7.30 ന്, പാഠകം 8 ന്, നൃത്തനൃത്ത്യങ്ങൾ 9 ന്,
ക്ഷേത്രമതിൽക്കകത്ത് വടക്കുവശത്ത്
ശീതങ്കൻതുള്ളൽ രാവിലെ 11 ന്, തായമ്പക രാത്രി 8 ന്,
ഡർബാർ ഹാൾ മൈതാനിയിൽ
എറണാകുളത്തപ്പൻ ദേശീയ നൃത്തോത്സവം വൈകിട്ട് 6 ന്
കലാമണ്ഡലം അഖില ജി.കൃഷ്ണന്റെ മോഹിനിയാട്ടം, മീര സന്തോഷ് അയ്യരുടെയും രൂപ കിരണിന്റെയും ഭരനാട്യം, വൈദേഹി കുൽക്കർണ്ണി നായിക്കിന്റെ കുച്ചുപ്പിടി,