lakshman-84

പള്ളുരുത്തി: ഇടക്കൊച്ചി വൈശേരിയിൽ ലക്ഷ്മണൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ. മക്കൾ: ബാബു (കെ.എസ്. ആർ.ടി.സി , എസ്.എൻ.ഡി.പി ശാഖായോഗം സെക്രട്ടറി), സുമ, ഷിബു, വിനുക്കുട്ടൻ. മരുമക്കൾ: പ്രസന്ന, സുധീർദാസ്, സിനി, സൈനു.