ആലുവ നോർത്ത് സെക്ഷന്റെ പരിധിയിൽ എച്ച്.ടി ലൈനിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റ് റോഡ്, ഫയർ സ്റ്റേഷൻ, കല്ലൻസ് ജ്വല്ലറി, ഗ്രാൻഡ് ജംഗ്ഷൻ, ഫെഡറൽബാങ്ക് ജംഗ്ഷൻ, ഹോട്ടൽ അന്നപൂർണ, ആലുവ ബൈപാസ് ഭാഗം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.