നെടുമ്പാശേരി: പാറക്കടവ് ദിവ്യനിവാസ് വീട്ടിൽ വി.കെ. വേണു (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ബീന. മകൾ: ദിവ്യ. മരുമകൻ: പ്രശാന്ത്. എൻ.