naseer-54

കൊച്ചി: കലൂർ കതൃക്കടവ് തുണ്ടിപ്പറമ്പിൽ ടി.കെ. നസീർ (54) നിര്യാതനായി. ഭാര്യ: സിനി (അദ്ധ്യാപിക, ദാറുൽഉലും എച്ച്.എസ്.എസ്. പുല്ലേപ്പടി). മകൾ: ഡോ. അഥീന നസീർ. സഹോദരങ്ങൾ: കമർബാൻ, ജാസ്മിൻ, ഷീബ.