പഴങ്ങനാട്: വാഴയിൽ വെമ്പിള്ളി ത്രേസ്യാമ്മ ജോസഫ് (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. വെള്ളാരപ്പിള്ളി തൂമ്പാലൻ കുടുംബാംഗമാണ്. മക്കൾ: ജോർജ്, സേവി, ജീന. മരുമക്കൾ: ഗിൽഡ, സിബി, ജോമി.