കോലഞ്ചേരി: പഴന്തോട്ടം പുന്നോർകോട് തേലക്കാട്ട് വാര്യത്ത് (രമനിലയം) ടി.ആർ. മാധവിക്കുട്ടി വാരസ്യാർ (തങ്കം - 71) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീജിത് ബി. വാര്യർ. മരുമക്കൾ: ജി.സതീഷ്‌കുമാർ, സീതാലക്ഷ്മി.