jacob-75

കോലഞ്ചേരി: കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. എൻജിനീയർ പഴന്തോട്ടം കാഞ്ഞിരവേലിൽ കെ.ടി. ജേക്കബ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പഴന്തോട്ടം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: മിജി, ജോബിൻ, രാജി. മരുമക്കൾ: റോബിൻ, റിൻസ്, ഷാജി. (എല്ലാവരും ദുബായ്).