കൊച്ചി: എല്ലാ പഞ്ചായത്തുകളിലും ഹെെടെക് ശ്മശാനങ്ങൾ നിർമ്മിക്കണമെന്ന് ഹ്യൂമൻ റെെറ്റ്സ് മിഷൻ യോഗം ആവശ്യപ്പെട്ടു. അഡ്വ. സി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി അഡ്വ. സി. ഉണ്ണിക്കൃഷ്ണൻ(പ്രസി. ), കനകേന്ദ്രൻ (വെെസ് പ്രസി. ) ബിജു. എസ്.എൻ., ശ്രീകുമാരൻ നായർ, പി.വി. ജയകുമാർ , ജയചന്ദ്രൻ ആയില്യം (സെക്ര) റജികുമാർ (ഖജാൻജി) ഡോ. ഷീല (വനിതാ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.