കൊച്ചി: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അപ്പാരൽ ട്രെയിനിംഗ് ഡിസെെൻ സെന്റർ വനിതകൾക്ക് ഫാഷൻ ഡിസെെനിംഗിൽ സൗജന്യ പരിശീലനവും തൊഴിലും നൽകുന്നു .

നാലു മാസകോഴ്സ് 10 ന് ആരംഭിക്കും. കുടുംബശ്രീകൾ മുഖേനയാണ് പരിശീലനം. പ്രായം 18 നും 35 നും മദ്ധ്യേ . വാർഷിക വരുമാന പരിധി: 1 ലക്ഷം രൂപ. താമസ സൗജന്യം. ഫോൺ : 9746271004.