പള്ളുരുത്തി: കൊച്ചി രൂപതാ ബൈബിൾ കൺവെൻഷൻ 5 ന് തുടങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇടക്കൊച്ചി അക്വിനാസ് കോളേജ് മൈതാനിയിൽ നടക്കുന്ന പരിപാടി കൊച്ചി മെത്രാൻ ഡോ.ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്യും. 9 ന് സമാപിക്കുമെന്ന് പി.ആർ.ഒ ഫാ.ജോണി പുതുക്കാട് അറിയിച്ചു.