പള്ളുരുത്തി: മത്സ്യമേഖലയുടെ വളർച്ചക്കും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന പദ്ധതികൾ കേന്ദ്ര ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്ഉചിതമായ തീരുമാനമാണെന്ന് സീ ഫുഡ് പ്രോസസിംഗ് ആന്റ് സപ്ലൈസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് സുബൈർ പള്ളുരുത്തി അദ്ധ്യക്ഷത വഹിച്ചു.