.

കൊച്ചി: ദേശീയ നിയമസർവകലാശാലയായ നുവാൽസിൽ മെഡിക്കൽ ലാ ആൻഡ് എത്തിക്‌സ്, സൈബർ ലാ എന്നീ പി .ജി ഡിപ്ലോമാ കോഴ്‌സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. കോഴ്‌സിന്റെ കാലാവധി ഒരു വർഷം. അവധി ദിവസങ്ങളിലാണ് ക്ലാസ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. അവസാന ദിവസം ഫെബ്രുവരി 10. വിശദ വിവരങ്ങൾക്ക് നുവാൽസ് സൈറ്റ് www.nuals.ac.in സന്ദർശിക്കുക.