എറണാകുളം ശിവക്ഷേത്രം : രാവിലെ 9 ന് ശീവേലി മേളം 10. 30 മുതൽ പ്രസാദ ഊട്ട്
ക്ഷേത്ര മതിൽക്കകം : രാവിലെ 10 ന് ഉത്സവ ബലി ദർശനം 11 ന് അക്ഷര ശ്ളോകം വെെകീട്ട് 5 ന് തിരുവാതിരകളി 6 ന് ഭരത നാട്യം 7 ന് സ്തോത്ര മഞ്ജരി രാത്രി 8 ന് ഡബിൾ തായമ്പക 10 ന് ചെറിയ വിളക്ക്
പടിഞ്ഞാറെനടയിൽ ക്ഷേത്ര കൂത്തമ്പലം : വെെകീട്ട് തിരുവാതിരകളി 8 ന് നൃത്യനൃത്തങ്ങൾ രാത്രി 8 ന് കർണാടിക് വയലിൻ ഡ്യൂയറ്റ്
ഡർബാർ ബാൾ : വെെകീട്ട് മെഗാ വാദ്യവൃന്ദം 7.30 ന് മെഗാ ഗാനമേള
ചക്കനാട് ശ്രീമഹേശ്വരി ക്ഷേത്രം : പ്രതിഷ്ഠാ ദിന മഹോൽസവം രാവിലെ 8.30 ന് കാഴ്ചശീവേലി 11 ന് കളഭാഭിഷേകം ഉച്ച്യ്ക്ക് 12 മുതൽ പ്രസാദ ഊട്ട് വെെകീട്ട് 4 ന് വടക്കുംഭാഗം പകൽപ്പൂരം രാത്രി 8.30 ന് ദീപാരാധന 9 ന് താഴ്മൊഴിയാട്ടം
എറണാകുളം വിമൻസ് അസോസിയേഷൻ ഹാൾ : കെെരളി കരകൗശല കെെത്തറി വിപണന മേള രാവിലെ 10 മുതൽ രാത്രി 9 വരെ
നെട്ടേപ്പാടം ചിൻമയ മിഷൻ സത്സംഗ മന്ദിരം : വനിതകൾക്കുള്ള ഉപദേശ സാരം ക്ളാസും ഭഗവദ്ഗീതാ ക്ളാസും രാവിലെ 10 ന്
ഇടപ്പള്ളി കൂനംതെെ പുതുപ്പള്ളിപ്രം ശ്രീസുബ്രമണ്യ സ്വാമി ക്ഷേത്രം : തിരുമഹോത്സവ സമാപനം രാവിലെ 8 ന് കാഴ്ച ശ്രീബലി 9 ന് പഞ്ചവിംശതി കലശാഭിഷേകം 10 ന് നാരായണീയ പാരായണം 11.30 ന് മഹോൽസവ സദ്യ വെെകീട്ട് 5. 30 ന് പകൽപ്പൂരം 6.30 ന് ഗാനമാലിക വെളുപ്പിന് 3 ന് ആറാട്ട്
പോണേക്കര ശ്രീസുബ്രമണ്യസ്വാമിക്ഷേത്രം : തെെപ്പൂയ മഹോൽസവം രാവിലെ 9 ന് നാരായണീയ പാരായണം ഉച്ചയ്ക്ക് 12 മുതൽ പ്രസാദ ഊട്ട് വെെകീട്ട് 7 ന് കളമെഴുത്തും പാട്ടും 8 ന് നാടകം - കപടലോകത്തെ ശരികൾ
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : വെെകീട്ട് 5.30 ന് സീനിയർ സിറ്റിസൺ ഫോറം ആഴ്ചവട്ടം പ്രഭാഷണം - വാർദ്ധക്യം സന്തോഷത്തോടെ സ്വീകരിക്കൽ പ്രഭാഷകൻ ഡോ. എബ്രഹാം വർഗീസ്
കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി : മിഷൻ ക്യാൻസർ കെയർ പദ്ധതി ഉദ്ഘാടനം- ബിപിസിഎൽ ഫിനാൻസ് ചീഫ് ജനറൽ മാനേജർ ജി.അനന്തകൃഷ്ണൻ , ഡോ. വി.പി.ഗംഗാധരൻ വൈകിട്ട് 3 ന്