പള്ളുരുത്തി സെക്‌ഷൻ: വാട്ടർ ടാങ്ക്, കോർപ്പറേഷൻ ഓഫീസ്, എസ്.ഡി.പി.വൈ, വേളി, ബ്ലോക്ക് ഓഫീസ്, പുല്ലാർദേശം റോഡ് പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
ചോറ്റാനിക്കര സെക്‌ഷൻ: ഹിൽപാലസ് പാലസ്, കൊല്ലംപ്പടി, പെരുമനാക്കുളം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഭാഗികമായി.
കളമശ്ശേരി സെക്‌ഷൻ: ചങ്ങമ്പുഴ നഗർ, പത്തടിപ്പാലം, ടി.വി.എസ് ജംഗ്ഷൻ, സൗത്ത് കളമശ്ശേരി, പൊലീസ് സ്റ്റേഷൻ, എച്ച്.എം.ടി ജംഗ്ഷൻ, മൂലേപ്പാടം, വൊഡാഫോൺ, ഇ.വി.എം, ലിറ്റിൽ ഫ്‌ളവർ, മാത്തോ, ഗസ്റ്റ് ഹൗസ്, ഡീം ഫ്‌ളവർ ഫ്‌ളാറ്റ്, നജാസ് നഗർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ