അങ്കമാലി: കറുകുറ്റി മണിയംകുഴി മാളിയേക്കൽ വീട്ടിൽ എം.വി. വർക്കി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കറുകുറ്റി സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നം. മക്കൾ: ആനി, ഫ്രാൻസിസ്, ജോൺസൻ, മിനി, ബാബു, പരേതനായ ജോർജ്. മരുമക്കൾ: ജോയി, മാർട്ടിൻ, ആനി, അനിത, ബിബി, മാജി.