vadakkekkara-panchayath-
വടക്കേക്കര പഞ്ചായത്തിൽ ബക്കറ്റ് കമ്പോസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവഹിക്കുന്നു.

പറവൂർ : വടക്കേക്കര ഗ്രാമപഞ്ചായത്ത് ഉറവിട മാലിന്യസംസ്കരണത്തിന്റെ ഭാഗമായി ബക്കറ്റ് കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. വീടുകളിലെ ജൈവമാലിന്യ പരിപാലനം ലഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആയിരംരൂപ ചെലവുവരുന്ന ഈ സംവിധാനത്തിന് 100 രൂപ മാത്രമാണ് ഗുണഭോക്താക്കൾ നൽകേണ്ടത്.