പറവൂർ : ഹിന്ദുഐക്യവേദി നന്തികുളങ്ങര സ്ഥാനീയസമിതി കൺവെൻഷൻ പ്രസിഡന്റ് ടി.ആർ. വിദ്യാസാഗരൻപിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്നു. താലൂക്ക് രക്ഷാധാകാരി ടി.എ. ബാലചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ടി.ആർ. വിദ്യാസാഗരൻ പിള്ള (പ്രസിഡന്റ്), കെ.വി. ശ്രീകുമാർ (സെക്രട്ടറി), ആർ. രവീന്ദ്രൻപിള്ള (ജോയിന്റ് സെക്രട്ടറി), ഇന്ദുലേഖ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.