പറവൂർ : ലോക കാൻസർ ദിനമായ ഇന്ന് മൂത്തകുന്നം എസ്‌.എൻ.എം ട്രെയിനിംഗ് കോളേജിന്റെയും അമല ഇൻസ്റ്റിട്യൂട്ട്‌ ഒഫ് മെഡിക്കൽ സയൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ അർബുദരോഗികൾക്ക്‌ സൗജന്യമായി വിഗ്ഗ്‌ നിർമ്മിക്കാൻ കേശദാനം സ്നേഹദാനം പരിപാടി ഉച്ചയ്ക്ക് രണ്ടിന് നടക്കും.