മൂവാറ്റുപുഴ: മിൽമ എറണാകുളം മേഖല യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം, മൂവാറ്റുപുഴ യൂണിറ്റുകളിലെ സംഘം പ്രസിഡന്റുമാരുടെ യോഗം ഫെഡറേഷൻ ചെയർമാൻ ബാലൻ ഉദ്ഘാടനം ചെയ്തു. മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. ലിസി സേവ്യാർ,എം.ടി.ജയൻ,വിത്സൻ പുറവക്കാട്ട് എന്നിവർ സംസാരിച്ചു.