reetha-49

വൈപ്പിൻ: എളങ്കുന്നപ്പുഴ കാമിരപറമ്പിൽ ആന്റണിയുടെ (ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പറവൂർ) ഭാര്യ റീത്ത (49) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കർത്തേടം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മകൾ: മേരി അലീന.