കോലഞ്ചേരി: കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ 5 ,6 തീയതികളിലും പോയേടം പള്ളിയിൽ 6, 7 തീയതികളിലുമായി നടക്കും. ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മാർ സെവേറിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും.