ഫോർട്ടുകൊച്ചി: ഗുജറാത്തി വിദ്യാലയ വാർഷികം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കവി ആർ.കെ.ദാമോദരൻ മുഖ്യാതിഥിയായി. ടി.കെ.അഷറഫ്, കിഷോർ ശ്യാംജി, കെ.ബി.സലാം, ചേതൻ ഡി ഷാ, പി.വി.നവീൻകുമാർ തുടങ്ങിയവർ സംബന്ധിച്ചു.