പോത്താനിക്കാട്: പൈങ്ങോട്ടൂർ പാലക്കാട്ടുപുത്തൻപുര പി.വി. ഐപ്പ് (പുള്ളോലിൽ കുട്ടിക്കൊച്ച് - 83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പോത്താനിക്കാട് സെന്റ് സെന്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: സാബു, ഷീല, സൂസി, സാം, സാജൻ. മരുമക്കൾ: ചിന്നു, ജസ്റ്റസ്, ഏലിയാസ്, സജിനി, പ്രീതി.