അമ്പലംകുന്ന്ക്ഷേത്രം തന്ത്രി പ്രമോദ് തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽകൊടിയേറ്റ് കർമ്മം നടന്നക്കുന്നു
കൂത്താട്ടുകുളം: പാലക്കുഴ അമ്പലംകുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മകര പൂയ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പ്രമോദ് തന്ത്രികളുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ് കർമ്മം നടന്നത്.