നെട്ടൂർ: വാഴക്കൂട്ടത്തിൽ മാനുവൽ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മാടവന സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ എലിസബത്ത്. മക്കൾ: ജോസഫ്, ബേബി, സേവ്യർ, ടെൽമ, മേബിൾ. മരുമക്കൾ: മേഴ്‌സി, അൽഫോൺസ്, സിൽവി, ദേവസി, സന്ധ്യാവ്.