umarul-farooq-52

ആലുവ: ചൂർണിക്കര തായ്ക്കാട്ടുകര മൊക്കത്തുവീട്ടിൽ പരേതനായ ഹസൻകുട്ടിയുടെ മകൻ ഉമറുൽ ഫാറൂഖ് (52) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് തായിക്കാട്ടുകര ജുമാ മസ്ജിദ് കബർസ്ഥാനിൽ. മാതാവ്: സുഹറ. ഭാര്യ: ജസ്‌ന. മക്കൾ: ആദിൽ, അഖിൽ, ഐഷ.