പെരുമ്പാവൂർ: മുടക്കുഴ ചെമ്പോത്തിനാലിൽ നന്ദകുമാർ (64) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: നിഷ, നീമ, യദു. മരുമക്കൾ: രാജീവ്, ശ്രീജിത്ത്.