കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ മെഡിക്കൽസംഘം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും കൈതാരത്തും കിടപ്പിലായ അർബുദ രോഗികളുടെ വീടുകളിലെത്തി മരുന്നും ചികിത്സയും നൽകും. ഡോ.സി.എൻ.മോഹനൻനായർ നേതൃത്വം നൽകും. ഫോൺ: 9447474616.