പാമ്പാക്കുട: കളപ്പുരയിൽ കെ.എം യോഹന്നാന്റെ ഭാര്യാ സാറാക്കുട്ടി യോഹന്നാൻ (59) നിര്യാതയായി. സംസ്കാരം നടത്തി. പരേത പാമ്പാക്കുട ചക്കുളങ്ങര കുടുംബാംഗമാണ്. മക്കൾ: ജോഷി.കെ.ജോൺ, സോണിയ.കെ.ജോൺ (എം.ടി.എം എച്ച്.എസ് പാമ്പാക്കുട) മരുമക്കൾ: ബാബു.കെ.ജോൺ കരികുളത്തിൽ പിറമാടം , പ്രീതി നെടുംതടത്തിൽ.