കൊച്ചി : ഫെങ് ഷൂയി മാസ്റ്റർ ഷർമിള മോഹൻ നടത്തുന്ന ഫെങ് ഷൂയി സെമിനാർ 9 ന് എറണാകുളം മറെെൻഡ്രെെവിലെ തൃത്വം ക്ളബ് ഹൗസിൽ വച്ച് നടക്കും. ഉച്ചക്കഴിഞ്ഞ് 4 മുതൽ 6 വരെയാണ് സെമിനാർ. ശാസ്ത്രീയ വാസ്തു വിദ്യ മാർഗ്ഗങ്ങളും ജീവിതസമൃദ്ധിക്ക് ഫങ് ഷൂയി വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും ക്ളാസെടുക്കും.