കൊച്ചി: കടമക്കുടി ഗ്രാമ പഞ്ചായത്തിൽ ഹോമിയോപ്പതി വകുപ്പിന്റെ ഫ്ളോട്ടിംഗ് ഹോമിയോ ഡിസ്പെൻസറിക്ക് 15 ടണ്ണേജിൽ കൂടുതലുള്ള മോട്ടോർ ബോട്ട് (ഒന്ന്) ആവശ്യമുണ്ട്. താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡ‌ർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19 രാവിലെ 11 .വിവരങ്ങൾക്ക്: 0484- 2955687