മൂവാറ്റുപുഴ: ഇലാഹിയ പബ്ലിക് സ്‌കൂളിൽ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന്റെ ഉദ്ഘാടനവും അംഗങ്ങളുടെ ഇൻവെസ്റ്റിച്ചർ ചടങ്ങും നടത്തി. ഇലാഹിയ ട്രസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് കുഞ്ഞ്, പ്രിൻസിപ്പൽ അനുജി ബിജു, ജോഷി.കെ.പോൾ, ജോർജ് വർക്കി,റജീന, ഡോ.ഇ.കെ.മുഹമ്മദ് ഷാഫി, ജോഷി.കെ.പോൾ എന്നിവർ സംസാരിച്ചു. കെ.ബി.മുഹമ്മദ് ഫൈസൽ, പൗളിൻ ബെന്നി, ഫിദ ആയിഷ, ശുഹൈബ് സഹീർ എന്നിവർ നേതൃത്വം നൽകി.