പെരുമ്പാവൂർ: ചെമ്പറക്കി-പുക്കാട്ടുപടി റോഡിൽ ചെമ്പറക്കി മുതൽ മലയിടംതുരുത്ത് വരെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.