പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയിൽ നിന്നും തൊഴിൽരഹിത വേതനം ലഭിക്കുന്ന ഗുണഭോക്താക്കൾ പുതുക്കിയ വരുമാന സർട്ടിഫിക്കറ്റ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തപക്ഷം തൊഴിൽ രഹിത വേതനം ലഭിക്കുകയില്ലെന്ന് സെക്രട്ടറി അറിയിച്ചു.