അങ്കമാലി .കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അങ്കമാലി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിഷൻ ടു മിഷൻ 2020 എന്ന പേരിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
മേഖല പ്രസിഡന്റ് ലജോജി പീറ്ററിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ഇന്റർനാഷ്ണൽ ട്രെയ്നർ ഡി.ഹരികുമാർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.