പെരുമ്പാവൂർ: അയ്മുറി പിഷാരിക്കൽ ഭഗവതി ക്ഷേത്രത്തിൽ തിരുവാതിര ലക്ഷദീപ മഹോത്സവം നാളെ (വ്യാഴം) നടക്കും. രാവിലെ 4.30 ന് പള്ളിയുണർത്തൽ, അഷ്ടാഭിഷേകം, വൈകീട്ട് 6ന് ദീപാരാധന, ലക്ഷദീപക്കാഴ്ച .