പെരുമ്പാവൂർ: മുടിക്കൽ മുസ്ലീം ജമാഅത്തിന്റെ ഷറഫിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സിൽവർ ജൂബിലിയുടെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് ഏഴിന് മുടിക്കൽ മുസ്ലീം ജമാഅത്ത് അങ്കണത്തിൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാക്ഷണം നടത്തും.