പനങ്ങാട്:കേരളഫിഷറീസ് സമുദ്രപഠനസർവകലാശാലയുടെആറാമത് ബിരുദദാനസമ്മേളനംനാളെരാവിലെ 11ന് ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനംചെയ്യും.മാടവനയിലെ സർവ്വകലാശാലാആസ്ഥാനത്ത്നടക്കുന്ന ചടങ്ങിൽമന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ അദ്ധ്യക്ഷത വഹിക്കും..ഹൈബിഈഡൻഎം.പി,എം.എൽ.എ.മാരായജോൺഫെർണാണ്ടസ്,എ.എൻ.ഷംസീർ,ഇ.ടി.ടൈസൻമാസ്റ്റർ,എം.സ്വരാജ്,തുടങ്ങിയവർപ്രസംഗിക്കും.കുഫോസ് വൈസ് ചാൻസലർ ഡോ:ആർ.രാമചന്ദ്രൻ നായർസ്വാഗതംപറയും

--