പട്ടിമറ്റം: വൈദ്യുത സെക്ഷനു കീഴിൽ ചേലക്കുളം, കച്ചേരിമല,മനാഫിയ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും