ചക്കനാട് ശ്രീമഹേശ്വരി ക്ഷേത്രം : പ്രതിഷ്ഠാ ദിന മഹോൽസവം മകയിര ദർശനം രാവിലെ 6.30 മുതൽ ആനയൂട്ട് രാവിലെ 11 . 30 ന് മഹാ അന്നദാനം ഉച്ചയ്ക്ക് 1 മുതൽ 2.30 വരെ തെക്കുംഭാഗം പകൽപ്പൂരം വെെകീട്ട് 4 ന് പുഷ്പാഭിഷേകം രാത്രി 8 ന് ആലപ്പുഴ ബ്ലൂഡയമണ്ടിന്റെ ഗാനമേള രാത്രി 10 ന്
എറണാകുളം വിമൻസ് അസോസിയേഷൻ ഹാൾ : കെെരളി കരകൗശല കെെത്തറി വിപണന മേള രാവിലെ 10 മുതൽ രാത്രി 9 വരെ
നെട്ടേപ്പാടം ചിൻമയ മിഷൻ സത്സംഗ മന്ദിരം : ഉപദേശ സാരം ക്ളാസും ഭഗവദ്ഗീതാ ക്ളാസും വെെകീട്ട് 6 ന്
പോണേക്കര ശ്രീസുബ്രമണ്യസ്വാമിക്ഷേത്രം : തെെപ്പൂയ മഹോൽസവം പ്രസാദ ഊട്ട് 12 മുതൽ ദീപാരാധന വെെകീട്ട് 6.45 ന് സംഗീത സന്ധ്യ വെെകീട്ട് 7 ന് ബാലെ - മഹാരുദ്രൻ രാത്രി 8.30 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : കേരള പൊലീസ് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം വെെകീട്ട് 6 ന്
എറണാകുളം ഡർബാർ ഹാൾ : സന്ധ്യാംബികയുടെ ഏകാംഗ പെയിന്റിംഗ് പ്രദർശനം രാവിലെ 11 മുതൽ വെെകീട്ട് 7 വരെ
നുവാൽസ് സെമിനാർ ഹാൾ : ത്രിദിന അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം - ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാജാ വിജയരാഘവൻ . വിഷയം- സ്ത്രീകളും മനുഷ്യാവകാശ സംരക്ഷണവും വൈകീട്ട് 6 ന്