തോപ്പുംപടി സെക്‌ഷൻ: കൊച്ചുപള്ളി, തോപ്പുംപടി ജംഗ്ഷൻ, കോൺവെന്റ്, ഹാർബർ, ഇന്ദിര ജംഗ്ഷൻ, കഴുത്തുമുട്ട്, പോളക്കണ്ടം ജംഗ്ഷൻ പരിസരങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
വൈപ്പിൻ സെക്‌ഷൻ: മാലിപ്പുറം മുതൽ യൂണിവേഴ്‌സിറ്റി വരെ ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12.30 വരെ.
തൃക്കാക്കര സെക്‌ഷൻ: പുറവ മൂൺറി ച്ച് പുറവ എറ്റേണിറ്റി ബി.എം.സി പരിസരം, വള്ളത്തോൾ പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
പള്ളുരുത്തി സെക്‌ഷൻ: പെരുമ്പടപ്പ് പൈ റോഡ്, ബസ്‌സ്റ്റാന്റ്, സാന്താക്രൂസ്, കച്ചേരിപ്പടി മോസ്‌ക്, വി.പി. ശശി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഏലൂർ സെക്‌ഷൻ: ഐലന്റ് ജംഗ്ഷൻ മുതൽ മേത്താനം പുലിനഗർ വരെ, പാട്ടുപുരക്കൽ ജംഗ്ഷൻ മുതൽ ഏലൂർ നോർത്ത് കോൺവെന്റ് വരെയും ഡിപ്പോ ഓഫീസ്, കനാൽ കുഴിക്കണ്ടം, പള്ളിപ്പുറം ചാൽ പരിസരങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
വൈറ്റില സെക്‌ഷൻ: നാരായണൻ ആശാൻ റോഡ്, പാർക്ക് പരിസരം, ബിസ്മി പരിസരം, ഹിന്ദു ആർ.എസ്., എ.സി. റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഉദയംപേരൂർ സെക്‌ഷൻ: കൊച്ചുപള്ളി, പൊതുമൂല താരപ്പറമ്പ്, ചക്കത്ത്കാട്, നെടുവേലി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ.