jose-mavely
ദേശീയ വെറ്ററൻസ് ചാമ്പ്യൻ ജോസ് മാവേലിയെ റിട്ട. റിസർവ് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനയായ റിസർവ് ബാങ്ക് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ ആദരിക്കുന്നു

ആലുവ: ദേശീയ വെറ്ററൻസ് ചാമ്പ്യൻ ജോസ് മാവേലിയെ

റിസർവ് ബാങ്ക് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ ആദരിച്ചു. സാമൂഹ്യപ്രവർത്തക ഡോ. സുന്ദരി മേനോൻ, പ്രസിഡന്റ് കെ.പി. ജോൺകുട്ടി, സെക്രട്ടറി പി.എൻ. നന്ദകുമാർ എന്നിവർ സംസാരിച്ചു.

കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ വച്ച് നടന്ന 40-ാമത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജനസേവയ്ക്ക് ആശ്വാസമേകുന്നതിന് സംഘടനയുടെ 'പ്രത്യാശ ലൈഫ് ലൈൻ ഫണ്ടി'ൽനിന്ന് 25000 രൂപയുടെ ചെക്കും ജനസേവ സ്ഥാപകനും മുൻ ചെയർമാനുമായ ജോസ് മാവേലിക്ക് കെ.പി. ജോൺകുട്ടി കൈമാറി.