എറണാകുളം ശിവക്ഷേത്രം : വലിയ വിളക്ക്, ശീവേലി മേളം രാവിലെ 8 ന് .പ്രസാദ ഊട്ട് രാവിലെ 10.30 മുതൽ. നാരായണീയ പാരായണം രാവിലെ 11 മുതൽ

ക്ഷേത്ര മതിൽക്കകം വടക്കുവശം : സംഗീതാർച്ചന വെെകീട്ട് 5 മുതൽ. പിന്നൽ തിരുവാതിര വെെകീട്ട് 6.30 ന്. അഷ്ടപദി രാത്രി 7 ന് .ശാസ്ത്രീയ സംഗീതം രാത്രി 8 ന്

ക്ഷേത്രത്തിന് പുറത്ത് : തിരുവാതിരകളി വെെകീട്ട് 6 ന് .ഭരത നാട്യം 7 ന് .ഭക്തിഗാനമേള രാത്രി 8 ന്

പടിഞ്ഞാറെനടയിൽ ക്ഷേത്ര കൂത്തമ്പലം : പകൽപ്പൂരം മേജർസെറ്റ് പഞ്ചവാദ്യം ഉച്ചകഴിഞ്ഞ് 3 ന് .തിരുവാതിരകളി വെെകീട്ട് 5 ന് .പാഠകം വെെകീട്ട് 6.30ന് .കൂട്ടവെടി വെെകീട്ട് 7 ന് .വയലിൻ കച്ചേരി വെെകീട്ട് 7 .30 ന് .നൃത്യനൃത്തങ്ങൾ രാത്രി 8 ന് .കർണാടിക് വയലിൻ ഡ്യൂയറ്റ്

ഡർബാർ ബാൾ : വെെകീട്ട് മെഗാ വാദ്യവൃന്ദം 7.30 ന് മെഗാ ഗാനമേള

ഡർബാർ ഹാൾ മെെതാനം : നാടൻ കലകൾ വെെകീട്ട് 4 ന് പകൽപ്പൂരം .അണിനിരക്കൽ കാണിക്കയിടൽ വെെകീട്ട് 6 ന് കുടമാറ്റം, ഗംഭീര പാണ്ടിമേളം വെെകീട്ട് 7 ന് കരിമരുന്ന് പ്രയോഗം രാത്രി 8.30 ന് മെഗാ നൃത്തനാടകം - ശിവകാമീയം

ക്ഷേത്ര മതിൽക്കകത്ത് : വലിയവിളക്ക്, പള്ളിവേട്ട , പള്ളിനിദ്ര രാത്രി 11 മുതൽ