കൊച്ചി: തേവര എസ് .എച്ച് കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽപ്രതിമാസ പ്രഭാഷണ പരമ്പര ആരംഭിച്ചു . സ്വാമി വിവേകാനന്ദൻ ദർശനവും പുനർവായനകളും എന്ന വിഷയത്തിൽ ജി.അമൃതരാജ് ആദ്യ പ്രഭാഷണം നടത്തി. വിഷ്ണുരാജ് പി ,ഡോ . വി .എസ് .സെബാസ്റ്റ്യൻ ,ജെയിംസ് വി ജോർജ് , സാൻജോസ് .എ .തോമസ് ,ഡോ .ടോം വർഗീസ് എന്നിവർ സംസാരിച്ചു