madhu-56

കോലഞ്ചേരി: മാങ്ങാട്ടൂർ പുളിക്കൽവീട്ടിൽ പി.ജി. മധു (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തിരുവാണിയൂർ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: അംബിക. മക്കൾ: അമൽ, ആരതി.