കിഴക്കമ്പലം: ഊരക്കാട് പുതിയാമഠം പരേതനായ മാത്യുവിന്റെ ഭാര്യ അന്നക്കുഞ്ഞ് (69) നിര്യാതയായി. മക്കൾ: ജോസ് (ഐ.എസ്.ആർ.ഒ ചുണങ്ങംവേലി), ജോളി (സൗദി). മരുമക്കൾ: ജോളിമോൾ (നഴ്‌സ്, പള്ളിക്കര സർക്കാർ ആശുപത്രി), ആഷിഖ് (സൗദി).